മഴയില്‍ കുതിരാന്‍ ഇനി വാക്കും
പ്രണയവും മനസ്സും ഒന്നും ബാക്കിയില്ല,
നെഞ്ച് പൊട്ടുന്ന നിലവിളി മാത്രം.
ഒഴുകിപ്പോക്ന്‍ മരണത്തിന്റെ ഇരുണ്ട വഴി
ചെന്നU ചേരാന്‍ ശുന്യതയുടെ പെരുംകടല്‍
ആര്‍ത്തലയ്ക്കുന്ന നിശബ്ദത ;ശൂന്യത
ഓര്‍മകളുടെ കുരുതിനിലങ്ങളിലൂടെ
മഴയോടൊപ്പം ഒഴുകണം
തീരങ്ങള്‍ അപ്പോള്‍
ഊറ്റിയെടുത്ത
നീരിന്‍റെ പച്ചപ്പില്‍ നീരാടും...
പുഴയിലൂടെ ഒഴുകി മറയുന്ന നിയോഗങ്ങള്‍!
Subscribe to:
Post Comments (Atom)
ഇത്ര വേഗമോ ഇതൊക്കെ. കുറച്ചൊക്കെ സാവകാശത്തില്‍ മതിയായിരുന്നല്ലോ?
ReplyDelete